ജീവനക്കാരോട് മോശമായി പെരുമാറിയ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി രാജിവച്ചു

ബ്രിട്ടൻ്റെ വിദേശകാര്യ സെക്രട്ടറിയായും ബ്രെക്‌സിറ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ച സമയത്ത് സ്റ്റാഫ് അംഗങ്ങളോട് മോശമായി പെരുമാറിയെന്ന പരാതികൾ പുറത്തുവന്നിരുന്നു.

0 Comments

ഉള്ളത് 30 മുതിര്‍ന്ന മനുഷ്യരെ കൊല്ലാന്‍ ആവശ്യമായ വിഷം; സയനൈഡിനേക്കാള്‍ 1200 മടങ്ങ് വിഷമുള്ള മത്സ്യത്തെ കണ്ടെത്തി

കോണ്‍സ്റ്റന്‍സ് മോറിസ് എന്ന യുവതി കുടുംബത്തോടൊപ്പം കോണ്‍വാള്‍ ബീച്ചില്‍ പോയപ്പോഴാണ് മത്സ്യത്തെ കണ്ടത്.

0 Comments

150ലധികം എം.പിമാരുടെ പിന്തുണ ഉറപ്പാക്കി; ഇന്ത്യൻ വംശജൻ ഋഷി സുനാക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് കൂടുതൽ അടുക്കുന്നു

100 എം.പിമാരുടെ പോലും പിന്തുണ പോലും ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ബോറിസ് ജോണ്‍സണ്‍ മത്സരത്തില്‍ നിന്നും പിന്മാറിയത്.

0 Comments

റഷ്യക്ക് ആയുധ ക്ഷാമം; പുടിന് തന്ത്രപരമായി പാളിച്ചകള്‍ പറ്റി; റഷ്യ ഇതിന് കനത്ത വില നല്‍കേണ്ടി വരും; ബ്രിട്ടീഷ് ചാര സംഘടനാ മേധാവി പറയുന്നു

ഉക്രെയ്ന്‍ സംഘര്‍ഷം വേഗം അവസാനിക്കാനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും ഫ്‌ളെമിംഗ് ചൂണ്ടിക്കാട്ടി.

0 Comments

ഹൈദരാബാദ് നിസാമിൻ്റെ വാൾ ഇന്ത്യയിലേക്ക്; ബ്രിട്ടൻ തിരിച്ചേൽപ്പിക്കുന്നത് 100 വർഷങ്ങൾക്ക് ശേഷം

സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് ബ്രിട്ടനിലെത്തിയ രാജ്യത്തെ അമൂല്യമായ ആറ് പുരാവസ്തുക്കൾക്കൊപ്പമാണ് മെഹ്ബൂബ് ഖാൻ്റെ വാളുമുള്ളത്.

0 Comments

എലിസബത്ത് രാജ്ഞിയുടെ വിയോഗം: ഇന്ത്യയില്‍ ഒരു ദിവസത്തെ ദുഃഖാചരണം; ദേശീയപതാക പകുതി താഴ്ത്തി കെട്ടും

അമേരിക്കയുടെ ചിന്തകളും പ്രാര്‍ഥനകളും ബ്രിട്ടനിലെ ജനങ്ങള്‍ക്കൊപ്പമായിരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

0 Comments

പരാജയപ്പെടുത്തിയത് ഇന്ത്യന്‍ വംശജനായ ഋഷി സുനകിനെ; മാര്‍ഗരറ്റ് താച്ചറിനും തെരേസ മേയ്ക്കും ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിപദം അലങ്കരിക്കുന്ന വനിതയായി ലിസ് ട്രസ്

അതിസമ്പന്നനാണെന്നും ഭാര്യ ബ്രിട്ടനില്‍ നികുതി നല്‍കുന്നില്ലെന്നുമൊക്കെയുള്ള എതിരാളികളുടെ പ്രചാരണം ഋഷി സുനകിൻ്റെ തോല്‍വിക്ക് കാരണമായി.

0 Comments

കാസര്‍കോട് നിക്ഷേപത്തിനൊരുങ്ങി ബ്രിട്ടൻ ആസ്ഥാനമായ ലിങ്ക് ഗ്രൂപ്പ് കമ്പനി; കളക്ടറുമായി കമ്പനി പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി

ആറ് മാസം, മൂന്ന് മാസം നീളുന്ന ഐ.ടി അനുബന്ധ കോഴ്സുകള്‍ ജൂലൈ മാസത്തോടെ ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം.

0 Comments

പതിനൊന്നാം വയസ്സില്‍ ഉറങ്ങാന്‍ കിടന്ന് 21ാം വയസ്സില്‍ ഉണര്‍ന്ന എലന്‍ സാഡ്‌ലർ

ലോകത്തിൻ്റെ നാനാഭാഗങ്ങളിലും നിന്നും അതിവിദഗ്ധരായ ഡോക്ടര്‍മാരെത്തി ഉണര്‍ത്താന്‍ ശ്രമിച്ചിട്ടും നിരാശയായിരുന്നു ഫലം

0 Comments

തലപ്പാവിനെ ‘ബാന്‍ഡേജ്’ എന്ന് പരിഹസിച്ചു; ബ്രിട്ടീഷുകാരൻ്റെ മുന്നിൽ തലപ്പാവിൻ്റെ അതേ നിറത്തിലുള്ള 7 റോള്‍സ് റോയ്‌സ് കാറുകള്‍ വാങ്ങി പ്രതികാരം ചെയ്ത് ഇന്ത്യന്‍ വ്യവസായി

സിഖ് പാരമ്പര്യത്തില്‍ താന്‍ അഭിമാനിക്കുന്നുവെന്നും പാരമ്പര്യത്തിൻ്റെയും വിശ്വാസത്തിൻ്റെയും പൈതൃകത്തിൻ്റെയും എല്ലാം പ്രതീകമാണ് ഈ കേസരിയെന്നാണ് ചിത്രം പങ്കുവച്ച് റൂബന്‍ കുറിച്ചത്.

0 Comments