സൗജന്യമായി കളിച്ച് ഒരുലക്ഷം രൂപ വരെ നേടാവുന്ന ഗെയിമുമായി ബോബി ഫാന്‍സ് ആപ്പ്

ഗെയിമുകളിലൂടെയും എന്റര്‍ടൈന്‍മെന്റ് പ്രോഗ്രാമുകളിലൂടെയും ചാരിറ്റി എന്നതാണ് ആപ്പിന്‍റെ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ഡോ. ബോബി ചെമ്മണൂര്‍

0 Comments

ഇന്ത്യയിലെ ആദ്യത്തെ സെലിബ്രിറ്റി ആപ്പായ ‘ബോബി ഫാന്‍സ് ആപ്പ്’ പുറത്തിറക്കി

എല്ലാ ആന്‍ഡ്രോയിഡ് ഫോണുകളിലും ഈ ആപ്പ് ലഭ്യമാണ്. ജനുവരി അവസാനത്തോടെ ഐ. ഒ. എസ് പ്ലാറ്റ്‌ഫോമിലും ബോബി ഫാന്‍സ് ആപ്പ് ലഭ്യമാകും.

0 Comments