മലയാളത്തിലേക്ക് നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ഭാവനയുടെ തിരിച്ചു വരവ്; ദി സർവൈവലിൻ്റെ ടീസർ റിലീസ് ചെയ്തു
ടീസര്‍ ഇപ്പോൾ പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ്. ഭാവനയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു എന്നും, അഭിനന്ദനങ്ങൾ അറിയിച്ചും പ്രതികരണങ്ങൾ എത്തുന്നുണ്ട്.