മുന്‍കാമുകിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു; വിവാഹം മുടങ്ങി; യുവാവ് അറസ്റ്റില്‍
കോടതി ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഇയാളുടെ മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു
കോടതി ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഇയാളുടെ മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു
കുൽത്തലി പൊലീസ് സ്റ്റേഷൻ പരിധിയിലെ പഖിരാലയ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. ഭക്ഷ്യവിഷബാധയാണ് കാരണമെന്ന് ആശുപത്രിയിലെ ഡോക്ടർ
കേസിൻ്റെ തുടക്കത്തില്‍ തന്നെ പ്രകാശ് കുമാറിൻ്റെ പെരുമാറ്റത്തില്‍ പൊലീസിന് സംശയം തോന്നിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇരുപാര്‍ട്ടികളും ചേര്‍ന്ന് നടത്തുന്നതെന്നുമുള്ള ആരോപണവുമായി രംഗത്തെത്തിയത് ടി.എം.സി ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷാണ്.
ആദ്യം പെൺകുട്ടി കൗൺസലിംഗിനിടെ പറഞ്ഞത് സഹോദരൻ്റെ ചികിത്സയ്ക്ക് വേണ്ടിയാണ് രക്തം വിൽക്കുന്നത് എന്നാണ്.
പാർത്ഥ ചാറ്റർജിയുടെ ഭാവനകൾ പൂർത്തീകരിക്കുന്നതിനുവേണ്ടി ഇവ നൽകിയതായിരിക്കാം എന്നാണവർ പറഞ്ഞത്
സ്വാമി വിവേകാനന്ദൻ എത്രയോ വലിയ മനുഷ്യനാണ്. എന്നാൽ കാളി ദേവിയോടുള്ള ഭക്തിയിൽ അദ്ദേഹം ഒരു കൊച്ചു കുട്ടിയെ പോലെയായിരുന്നു.
അക്രമികള്‍ പുറത്തുനിന്ന് പൂട്ടിയിട്ട ശേഷം പന്ത്രണ്ട് വീടുകള്‍ക്ക് തീയിടുകയായിരുന്നു. വീട്ടിനുള്ളില്‍ കുടുങ്ങിയവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ദേവിയെ സ്വർണമാസ്‌ക് അണിയിച്ചിരിക്കുന്നതിനാൽ സ്വർണ മാസ്‌ക് ധരിച്ച് രോഗത്തെ ചെറുക്കാമെന്ന് തെറ്റിധരിക്കരുതെന്ന് തൃണമൂൽ എം.എൽ.എ
നന്ദിഗ്രാമിലെ സതേന്‍ഗരാബി മേഖലയില്‍ വച്ച് ബി.ജെ.പി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരിയുടെ വാഹനവ്യൂഹത്തിന് നേരേ കല്ലേറുണ്ടായി.