വിവാദങ്ങള്‍ക്കിടെ കേരളത്തിലും ബി.ബി.സി ഡോക്യുമെൻ്റെറി; പ്രദര്‍ശനം തിരുവനന്തപുരത്തും കോഴിക്കോട്ടും നടന്നു, കണ്ണൂരില്‍ അനുമതി നിഷേധിച്ചു
ലോ കോളജിലെ ക്ലാസ് മുറിയിലായിരുന്നു പ്രദര്‍ശനം
0 Comments
24/01/2023
ലോ കോളജിലെ ക്ലാസ് മുറിയിലായിരുന്നു പ്രദര്‍ശനം
വിദ്യാര്‍ത്ഥികള്‍ ജനുവരി 21ന് യൂണിവേഴ്‌സിറ്റിക്കുള്ളില്‍ ഡോക്യുമെൻ്റെറി പ്രദര്‍ശനം നടത്തി