കാട്ടുതീയ്ക്കും വെള്ളപ്പൊക്കത്തിനും ശേഷം എലി ശല്യം; ലോകത്തിലെ ഏറ്റവും മാരകമായ എലിവിഷം 5000 ലിറ്റര്‍ വാങ്ങിയതായി അധികൃതര്‍
വലിയ ഷെഡ്ഡുകളില്‍ സൂക്ഷിച്ചിരുന്ന വൈക്കോലാണ് എലികളുടെ വാസസ്ഥലം.വൈക്കോല്‍ കത്തിച്ച് എലികളെ തുരത്താനുള്ള ശ്രമം തകൃതിയായി നടക്കുന്നുണ്ട്.
0 Comments
23/05/2021