കാസർകോട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ച വാഹനങ്ങൾ ഇ-ലേലം ചെയ്യുന്നു; നിങ്ങൾക്കും പങ്കെടുക്കാം

എം.എസ്.ടി. സി ലിമിറ്റഡിൻ്റെ വെബ്സെറ്റായ www.mstcommerce.com മുഖേന മാര്‍ച്ച് 07ന് രാവിലെ 11 മുതല്‍ 3.30 വരെ ഇ-ലേലം ചെയ്യുന്നു.

0 Comments

കാസർകോട് ജില്ലയിലെ പുഴകളില്‍ നിന്ന് നീക്കം ചെയ്ത ചെളിയും എക്കലും ലേലം ചെയ്യും; നടപടികൾ ആരംഭിച്ചു

കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ബന്ധപ്പെട്ട കാര്യാലയത്തില്‍ നിന്നും ലഭിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

0 Comments

സംസ്ഥാനത്തെ കള്ളു ഷാപ്പുകളുടെ വിൽപന ലേലം ഇനി ഓൺലൈനിൽ; സോഫ്റ്റ്‌വെയർ തയാറാക്കും

സംസ്ഥാനത്ത് 5170 കള്ളുഷോപ്പുകളാണുള്ളത്. വലിയ ഹാളുകൾ വാടകയ്ക്കെടുത്താണ് നിലവിൽ ലേലം നടത്തുന്നത്.

0 Comments

പ്രധാനമന്ത്രി മോദിക്ക് ലഭിച്ച പിറന്നാള്‍ സമ്മാനങ്ങള്‍ ലേലത്തിന് വെക്കുന്നു; വില 100 രൂപ മുതൽ ഒരു കോടി വരെ

നിരവധി സാധനങ്ങളാണ് ഇതിനോടകം വിറ്റുപോയത്. രണ്ടരക്കോടി രൂപയാണ് അടിസ്ഥാന വിലയാക്കി കണക്കാക്കിയിരുന്നത്.

0 Comments
Read more about the article ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രത്തിന് തടസം; റോഡിലൂടെ അലയുന്ന  ആടുകൾ, പശുക്കൾ എന്നിവ പിടിച്ചെടുത്തു ലേലം ചെയ്യും: ചെങ്കള ഗ്രാമപഞ്ചായത്ത്
The cow walking on the bridge unhurriedly.

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രത്തിന് തടസം; റോഡിലൂടെ അലയുന്ന ആടുകൾ, പശുക്കൾ എന്നിവ പിടിച്ചെടുത്തു ലേലം ചെയ്യും: ചെങ്കള ഗ്രാമപഞ്ചായത്ത്

ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവുന്ന രീതിയിൽ ചെയ്യുന്ന പ്രവൃത്തികൾ കേരള കന്നുകാലി അതിക്രമ നിയമം 1961ലെ സെക്ഷൻ 26 ൻ്റെ ലംഘനമാണ്.

0 Comments

ഹിറ്റ്‌ലറുടേതെന്ന് കരുതുന്ന വാച്ച് ലേലത്തില്‍ വിറ്റത് 8.7 കോടി രൂപയ്ക്ക്

1945ല്‍ ഹിറ്റ്‌ലറുടെ അവധിക്കാല വസതിയായ ബെര്‍ഗ്രോഫ് കീഴടക്കിയ ഫ്രഞ്ച് സൈനികരാണ് വാച്ച് സ്വന്തമാക്കിയതെന്നാണ് വിവരം.

0 Comments

ഗുരുവായൂരപ്പൻ്റെ ‘ഥാര്‍’ അമല്‍ മുഹമ്മദ് അലിക്ക് നല്‍കുന്ന കാര്യത്തില്‍ തീരുമാനമായില്ല; താല്‍ക്കാലികമായാണ് ലേലം ഉറപ്പിച്ചതെന്ന് ദേവസ്വം ചെയര്‍മാന്‍

അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്ന 15 ലക്ഷം രൂപയില്‍ നിന്ന് പതിനായിരം രൂപ അധികം ലേലം വിളിച്ചാണ് എറണാകുളം സ്വദേശി അമല്‍ മുഹമ്മദ് അലി വാഹനം സ്വന്തമാക്കിയത്.

0 Comments

കാസര്‍കോട് ജില്ലയില്‍ പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ ഒഴിയുന്നു; ഇതുവരെ ലേലം ചെയ്തത് 227 വാഹനങ്ങള്‍; · 478 വാഹനങ്ങള്‍ കൂടി ലേലത്തിന്

2019 ലാണ് ജില്ലയില്‍ പോലീസ് സ്റ്റേഷന്‍ വളപ്പിലുള്‍പ്പെടെ കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ ലേല നടപടികള്‍ ആരംഭിച്ചത്.

0 Comments

‘നിഗൂഢതകൾ ഒളിപ്പിച്ച’ മോണാലിസയുടെ പകർപ്പ് ലേലത്തിൽ വെച്ചു; വിറ്റുപോയത് 25 കോടി രൂപയ്ക്ക്

ഏറ്റവും പ്രശസ്തമായ ഛായാചിത്രമാണ് മോണാലിസ. ഫ്രാൻസിസ്‌കോ ദൽ ജിയോകോൺഡോ എന്നയാളുടെ ഭാര്യയായിരുന്നു മോണാലിസ.

0 Comments

ഐ.പി.എല്‍ താര ലേലം; ഇടം നേടാനാവാതെ പോയതില്‍ നിരാശയില്ല; തോറ്റുകൊടുക്കാന്‍ തയ്യാറല്ല, ആരുടെയും സഹതാപവും വേണ്ട: ശ്രീശാന്ത്

ഐ.പി.എല്ലില്‍ കളിക്കാന്‍ വിധിച്ചിട്ടുണ്ടെങ്കില്‍ അടുത്ത സീസണില്‍, അല്ലെങ്കില്‍ അടുത്തതില്‍ നിശ്ചയമായും ഉണ്ടാകും. തോറ്റുകൊടുക്കാന്‍ തയ്യാറല്ല. ആരുടെയും സഹതാപവും വേണ്ട.

0 Comments