സ്കൂൾ അധ്യാപകർക്ക് ഡ്രസ് കോഡ് ഇറക്കി അസം വിദ്യാഭ്യാസ വകുപ്പ്; ജീൻസ്, ടീ-ഷർട്ട്, ലെഗ്ഗിംഗ്സ് എന്നിവ അനുവദനീയമല്ല

നോട്ടീസ് പ്രകാരം, പൊതുജനങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന് കരുതുന്ന ജീന്‍സ്, ടീ-ഷര്‍ട്ട്, ലെഗ്ഗിംഗ്‌സ് എന്നിവ ധരിക്കുന്നതില്‍ നിന്ന് അധ്യാപകര്‍ക്ക് വിലക്കുണ്ട്.

0 Comments

മെസ്സി ജനിച്ചത് ഇന്ത്യയിലെ അസമില്‍; സോഷ്യൽ മീഡിയയിലൂടെ അവകാശവാദവുമായി കോണ്‍ഗ്രസ് എം.പി

'എൻ്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. അസമുമായുളള നിങ്ങളുടെ ബന്ധത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു ' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

0 Comments

ഇന്ത്യയിൽ വെള്ളത്തിനടിയിലൂടെ ആദ്യ തുരങ്കപാത വരുന്നു; ചെലവ് ഏകദേശം 7,000 കോടി രൂപ; ലക്ഷ്യം ചൈനീസ് വെല്ലുവിളി മറികടക്കൽ

അസമിലെ തേസ്പൂരിൽ നിന്ന് അരുണാചൽ പ്രദേശിലെ ബ്രഹ്മപുത്ര നദിയുടെ പ്രവേശന കവാടത്തിലേക്ക് തുരങ്കം നിർമിക്കാനാണ് പദ്ധതി.

0 Comments

അസമിലെ വെടിവെപ്പ്; വെടിയേറ്റുമരിച്ച ആളുടെ ശരീരത്തില്‍ ചവിട്ടിയ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍

പ്രതിഷേധിച്ച ഒരാളെ പൊലീസ് വെടിവെച്ചിടുകയും വീണു കിടക്കുന്ന ആളുടെ ശരീരത്തില്‍ ഫോട്ടോഗ്രാഫറായ ഇയാള്‍ ചവിട്ടുകയുമായിരുന്നു.

0 Comments

ബി.ജെ.പി സ്ഥാനാർത്ഥിയുടെ വാഹനത്തിൽ ഇ.വി.എം കണ്ടെത്തിയ സംഭവത്തിൽ നടപടി; റീപോളിംഗ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

സംഭവ സ്ഥലത്തെത്തിയ കോൺഗ്രസ് അടക്കമുള്ള പാർട്ടികളിലെ നേതാക്കന്മാർ കാറ് തടഞ്ഞുവെച്ച് പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.

0 Comments

അധികാരത്തില്‍ വന്നാല്‍ പൗരത്വ നിയമം അസാധുവാക്കാന്‍ പുതിയ നിയമം കൊണ്ടുവരും: പ്രിയങ്കാ ഗാന്ധി

തേയിലത്തൊഴിലാളികള്‍ക്ക് കൂലി വര്‍ദ്ധിപ്പിക്കുമെന്നും 25000 ജോലി അവസരങ്ങള്‍ യുവാക്കള്‍ക്കായി തുറക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

0 Comments

റോഡില്‍ തളര്‍ന്നുറങ്ങുന്ന കണ്ടാമൃഗം; ശല്യം ചെയ്യാതെ സൗകര്യമൊരുക്കി യാത്രക്കാര്‍; പ്രളയം നാശംവിതയ്ക്കുന്ന അസമില്‍ നിന്നുള്ള ഒരു കാഴ്ച

കാസിരംഗയില്‍ നിന്ന് മൃഗങ്ങളെ രക്ഷിക്കുന്നതിന്‍റെ നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

0 Comments

പ്രധാനമന്ത്രിക്കും മുകളില്‍ ഒരു മുഖ്യമന്ത്രി; പ്രധാനമന്ത്രിയുടെ ലോക്ക് ഡൗണില്‍ ഇളവ് പ്രഖ്യാപിച്ച് അസം; ഏപ്രില്‍ ഒന്നുമുതല്‍ ലോക്ക്ഡൗണില്ല

രാജ്യമാകെ 21 ദിവസത്തെ ലോക്ക്ഡൗണിലായിരിക്കുമ്പോഴും സംസ്ഥാനത്തിന് വെറുതെയിരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി അസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാള്‍.

0 Comments