അരിക്കൊമ്പനെ കസ്റ്റഡിയിൽ സൂക്ഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി; വനത്തിൽ തുറന്നു വിടുമെന്ന നിലപാടിൽ തമിഴ്‌നാട് വനംവകുപ്പ്

അരിക്കൊമ്പനെ തുറന്നുവിടാനായി മണിമുത്തരു വനംചെക്‌പോസ്റ്റുകളുടെ നിയന്ത്രണം തമിഴ്‌നാട് പൊലീസ് ഏറ്റെടുത്തിരുന്നു. കൊമ്പനെ പിടികൂടിയ തേനിയിൽ നിന്ന് 200 കിലോമീറ്റർ അകലെയാണ് മുണ്ടൻതുറൈ.

0 Comments

അരിക്കൊമ്പന്‍ ഷണ്മുഖ നദി ഡാമിൻ്റെ ജല സംഭരണിക്ക് സമീപത്തേക്ക്; പിടികൂടാൻ ആദിവാസി സംഘത്തെ നിയോഗിച്ച് തമിഴ്നാട് വനംവകുപ്പ്

ആന സൗകര്യപ്രദമായ സ്ഥലത്തെത്തിയാല്‍ മയക്കുവെടിവച്ച് പിടിക്കാനാണ് വനം വകുപ്പിൻ്റെ ആലോചന. അതിനായുള്ള നീക്കങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.

0 Comments

അരിക്കൊമ്പൻ്റെ യാത്രയോടെ കേരളത്തിലെ ആ റോഡും ശ്രദ്ധ നേടി; ഇത് ഇടുക്കിയിലെ മാത്രം കാഴ്ച്ചയല്ല: മുഖ്യമന്ത്രി

പേരാമ്പ്ര ബൈപ്പാസ് നാളെ ഉദ്ഘാടനം ചെയ്യുന്നതോടെ നാട്ടുകാരുടെ ഒന്നരപ്പതിറ്റാണ്ട് കാലത്തെ സ്വപ്നമാണ് പൂവണിയുന്നത്.

0 Comments

അവസാന നിമിഷം സസ്പെൻസ് പുറത്ത്; അരിക്കൊമ്പനെ മാറ്റുന്നത് ഈ വനമേഖലയിലേക്ക്; കുമളി പഞ്ചായത്തിൽ 144 പ്രഖ്യാപിച്ചു

ശക്തമായ മഴയ്ക്കിടയിലും ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലയില്‍ നാട്ടുകാരെ വിറപ്പിച്ച കാട്ടാന അരിക്കൊമ്പനെ പിടികൂടുകയായിരുന്നു.

0 Comments

അരിക്കൊമ്പന് റേഡിയോ കോളര്‍ അസമില്‍ നിന്നെത്തണം; ദൗത്യം ഈസ്റ്ററിന് ശേഷം മതിയെന്ന് ധാരണ

റേഡിയോ കോളര്‍ എത്താനും താമസമുണ്ടാകും. ഇതിനാല്‍ തന്നെ പൊതു അവധി ദിനങ്ങളില്‍ ആനയെ പിടികൂടെണ്ടെന്നാണ് നിലവിലെ ധാരണ

0 Comments