വീട്ടുജോലികളിൽ പുരുഷന്മാർ സഹായിക്കാറുണ്ടോ? കണ്ടെത്താൻ ആപ്പുമായി ഒരു രാജ്യം
ആണ്‍മക്കള്‍, പെണ്‍മകള്‍, അച്ഛനമ്മമാര്‍, ജീവിത പങ്കാളികള്‍ എന്നിവര്‍ക്കിടയില്‍ ജോലികള്‍ പങ്കിടാനുള്ള ഒരു സംവിധാനമായി ഞങ്ങളിതിനെ കാണുന്നു
ആണ്‍മക്കള്‍, പെണ്‍മകള്‍, അച്ഛനമ്മമാര്‍, ജീവിത പങ്കാളികള്‍ എന്നിവര്‍ക്കിടയില്‍ ജോലികള്‍ പങ്കിടാനുള്ള ഒരു സംവിധാനമായി ഞങ്ങളിതിനെ കാണുന്നു
കോവിഡ് മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് പൂർണമായും കടലാസ് രഹിത ബജറ്റ് തയാറാക്കുന്നത്. നികുതി വിവരങ്ങൾ, ഫിനാൻസ് ബിൽ തുടങ്ങിയ വിവരങ്ങളും ആപ്പിൽ ലഭിക്കും.
വോട്ടെടുപ്പുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ വേഗത്തില്‍ ജില്ലാ തലത്തില്‍ ലഭ്യമാക്കാനാണ് പോള്‍ മാനേജര്‍ മൊബൈല്‍ ആപ്പ് ഉപയോഗിക്കുക.
ആപ്പ് മുഖേന ടോക്കൺ ബുക്ക് ചെയ്യുന്നവർക്ക് മൂന്ന് ദിവസം കഴിഞ്ഞേ വീണ്ടും ബുക്ക് ചെയ്യാനാകു എന്ന വ്യവസ്ഥ ഒഴിവാക്കാനും സർക്കാർ നിർദേശം നൽകി.
സ്വകാര്യത, ദേശീയ സുരക്ഷാ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട് 250 ഓളം ആപ്പുകള്‍ നിരീക്ഷണത്തിലാണെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അവതാത്കാലികമായെങ്കിലും ഉപഭോക്താക്കൾക്ക് അവ പരിഹാരം മാകുമെന്ന് പ്രതീക്ഷിക്കാം. പറഞ്ഞു കേൾക്കുന്ന ചില പകരക്കാരെ ഇവിടെ പരിചയപ്പെടുത്താം
ദീര്‍ഘനാളത്തേക്കു വീടുകള്‍ പൂട്ടിയിടേണ്ടി വരുന്നവര്‍ക്കും ഈ ആപ്പ് വഴി തങ്ങളുടെ പരിധിയിലുളള പോലീസ് സ്റ്റേഷനില്‍ വിവരം കൈമാറി സുരക്ഷിതത്വം ഉറപ്പുവരുത്താവുന്നതാണ്.
സാങ്കേതിക പ്രശ്നങ്ങൾ നിരവധിയായി ഉയർന്ന സാഹചര്യത്തിലാണ് എക്സൈസ് വകുപ്പ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് നീങ്ങുന്നതെന്നാണ് സൂചന.
ബെവ് ക്യൂ ആപ്പ് ഒരേ സമയം 35 ലക്ഷം പേര്‍ക്ക് വരെ ഉപയോഗിക്കാനാവുമെന്നാണ് ആപ്പ് വികസിപ്പിച്ച കൊച്ചി ആസ്ഥാനമായുളള കമ്പനിയുടെ അവകാശവാദം.
ആരോഗ്യ സേതു എന്നാല്‍ ‘ആരോഗ്യത്തിന്‍റെ ഒരു പാലം’ എന്നാണ് അര്‍ത്ഥം. ഉപയോക്താക്കള്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടോ എന്ന് തിരിച്ചറിയാനും ഈ ആപ്പ് സഹായിക്കും.