കേരളം കൊവിഡ് പരിശോധന മാനദണ്ഡങ്ങൾ പുതുക്കി; ഇനിമുതൽ ജലദോഷവും പനിയുമുള്ളവർ ആന്റിജൻ ടെസ്റ്റ് നടത്തണം
കണ്ടെയിൻമെന്റ് മേഖലയിൽ നിന്ന് വരുന്നവർക്ക് കോവിഡ് ലക്ഷണങ്ങൾ ഇല്ലെങ്കിലും ആന്റിജൻ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ്
കണ്ടെയിൻമെന്റ് മേഖലയിൽ നിന്ന് വരുന്നവർക്ക് കോവിഡ് ലക്ഷണങ്ങൾ ഇല്ലെങ്കിലും ആന്റിജൻ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ്
മൊഗ്രാൽ പുത്തൂർ ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകർക്കുമായി കോവിഡ്-19 ആന്റിജൻ പരിശോധന നടത്തി.
ശനിയാഴ്ച എസ്. പി യുടെ കാര്യാലയത്തില്‍ ജില്ലാ പോലീസ് മേധാവി ആന്റിജന്‍ ടെസ്റ്റിന് വിധേയയായി ടെസ്റ്റ് ഫലം നെഗറ്റീവാണ്.
വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംഘടിപ്പിച്ച ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍കോട്, കാഞ്ഞങ്ങാട് ബസ് സ്റ്റാന്റുകളില്‍ സൗജന്യ ആന്റിജന്‍ പരിശോധന നടത്തുന്നതിന് നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കളക്ടര്‍
ആന്റിജെന്‍ പരിശോധന നടത്തിയവര്‍ക്ക് ഏത് കരയിലും അടുക്കാന്‍ സൗകര്യം ഒരുക്കും. പരിശോധന നടത്താത്തവര്‍ മീന്‍ പിടിക്കാന്‍ പോയ കരയില്‍ തന്നെ തിരിച്ചെത്തണം.
കാസര്‍കോട് ജില്ലയില്‍ ദിനംപ്രതി ശരാശരി 400 ആന്റിജന്‍ ടെസ്റ്റുകള്‍മാത്രം നടത്തുന്നുണ്ടെന്ന് ആന്റിജന്‍ ടെസ്റ്റുകളുടെ ചുമതല വഹിക്കുന്ന ഡോക്ടര്‍ കെ. ജോണ്‍ പറഞ്ഞു.