പരസ്യത്തിൽ പറഞ്ഞപോലെ മുടി വളർന്നില്ല; നടൻ അനൂപ് മേനോനും ധാത്രി കമ്പനിക്കും പിഴ

അനൂപ് മേനോനെ വിസ്തരിച്ചപ്പോൾ താൻ ധാത്രി ഉപയോഗിച്ചിട്ടില്ലെന്നും വീട്ടിൽ നിന്ന് കാച്ചിയ എണ്ണയാണ് ഉപയോഗിക്കാറുളളതെന്നുമായിരുന്നു മറുപടി.

0 Comments