കൊറോണ വൈറസിനെ കാട്ടുതീപോലെ പടരാന്‍ വിട്ടാല്‍ കാത്തിരിക്കുന്നത് കനത്ത പ്രത്യാഘാതം; മുന്നറിയിപ്പുമായി യു.എന്‍

ഇതുവരെ ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 4000ത്തോളം പേരാണ് ഇവിടെ മരിച്ചത്.

0 Comments

കാസർകോട് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച ആറ് പേരിൽ രണ്ട് സ്ത്രീകളും രണ്ട് വയസുള്ള കുട്ടിയും

17 ന് കോവിഡ് പോസിറ്റീവായ കളനാട് സ്വദേശിയോടൊപ്പം കാറില്‍ സഞ്ചരിച്ച വ്യക്തിയാണ് കോവിഡ് സ്ഥിരീകരിച്ച മറ്റൊരാള്‍.

0 Comments

ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്ക് വിലക്ക്;65 വയസ് കഴിഞ്ഞവരും 10 വയസിൽ താഴെയുള്ള കുട്ടികളും വീട്ടിനുള്ളിൽ കഴിയണം

രോഗികളും വിദ്യാർഥികളും ഒഴികെയുള്ളവരുടെ കൺസെഷൻ യാത്രകൾ റദ്ദാക്കാനും റെയിൽവേയോടും വ്യോമയാന മന്ത്രാലയത്തിനോടും നിർദേശിച്ചു.

0 Comments

കൊറോണ: കാസര്‍കോട് ജില്ലയില്‍ 409 പേര്‍ നിരീക്ഷണത്തില്‍; കൂട്ടംകൂടിയാല്‍ നിയമനടപടി; നിയന്ത്രണങ്ങള്‍ തുടരും

കൊറോണ വ്യാപനം തടയുന്നതിന് പഴുതടച്ചുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എല്ലാ മേഖലകളിലുള്ളവരും കര്‍ശനമായി പാലിക്കണം.

0 Comments

കൊറോണ: കേരളത്തില്‍ നിരീക്ഷണത്തിലുള്ളവര്‍ ഏറ്റവും കൂടുതല്‍ കോഴിക്കോട് ജില്ലയില്‍

കോഴിക്കോട് യാത്രക്കാര്‍ കുറഞ്ഞതിനാല്‍ കഴിഞ്ഞ ദിവസം സ്വകാര്യബസുകള്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു.

0 Comments

കുരങ്ങ് പനിക്കെതിരെ പ്രതിരോധ നടപടികൾ ശക്തമാക്കി സംസ്ഥാന സർക്കാർ; നിര്‍ദ്ദേശങ്ങള്‍ അറിയാം

വിരമിച്ച സ്‌റ്റേറ്റ് ഡിസീസ് സർവ്വലൻസ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം കുരങ്ങ് മരണം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ സന്ദർശിച്ച് ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നല്‍കും.

0 Comments

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ജാ​ഗ്രത; 25 ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും നിരീക്ഷണത്തില്‍; ശസ്ത്രക്രിയകള്‍ നിര്‍ത്തിവെച്ചേക്കും

സം​സ്​​ഥാ​ന​ത്ത്​ 10,944 പേ​രാ​ണ്​ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 10,655 പേ​ര്‍ വീ​ടു​ക​ളി​ലും 289 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ്.

0 Comments

പുഴയില്‍ നിന്ന് നേരിട്ടുള്ള ജലസേചനം നിരോധിച്ചു.; കാസര്‍കോട് ജില്ലയില്‍ വരള്‍ച്ച നേരിടാന്‍ മുന്നൊരുക്കത്തിന് നിര്‍ദ്ദേശം

തോട്ടങ്ങളിലും ചാലുകളിലും താല്‍ക്കാലിക തടയണ നിര്‍മ്മാണത്തിന് പ്രാധാന്യം നല്‍കണം. മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താനും ഉത്പാദന വര്‍ദ്ധനവിനും മണ്ണിന് പുതയിടണം.

0 Comments

കൊറോണ: അതീവ ജാഗ്രതയോടെ കാസര്‍കോട്; മാര്‍ച്ച് 31 വരെ ഏഴു വരെയുള്ള ക്ലാസുകള്‍ക്ക് അവധി; പൊതുപരിപാടികള്‍ പാടില്ല

വിദേശ രാജ്യങ്ങളില്‍ നിന്നു വന്നവര്‍ ചുമ, തുമ്മല്‍, പനി എന്നീ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ആശുപത്രിയിലെത്തുന്നതിന് മുമ്പ് ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിനെ വിവരമറിയിക്കണം.

0 Comments

കൊറോണ: അസുഖ ലക്ഷണമുള്ളവര്‍ ആറ്റുകാല്‍ പൊങ്കാല ഒഴിവാക്കണം; പ്രതിരോധം ശക്തമാക്കിയെന്ന് ആരോഗ്യ മന്ത്രി

കൊറോണ ബാധിത രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ സര്‍ക്കാരിനെ ഉറപ്പായും അറിയിക്കണം. ഇക്കാര്യം അറിയിച്ചില്ലെങ്കില്‍ കുറ്റമായി കണക്കാക്കും.

0 Comments