അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ വൻ തകർച്ച; വീഴ്ച ലോക സമ്പന്ന പട്ടികയിൽ 24-ാം സ്ഥാനത്തേക്ക്
ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം ഫെബ്രുവരി 14 വരെയുള്ള അദാനിയുടെ ആസ്‌തി 52.4 ബില്യൺ ഡോളറിലെത്തി.
ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം ഫെബ്രുവരി 14 വരെയുള്ള അദാനിയുടെ ആസ്‌തി 52.4 ബില്യൺ ഡോളറിലെത്തി.
അദാനി പോര്‍ട്ട്, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍ എനര്‍ജി എന്നി കമ്പനികളുടെ ഓഹരികളാണ് ഈട് നല്‍കിയത്.
ആസ്തിയില്‍ ഇടിവുണ്ടായതിന് ശേഷം, ഒരു ദിവസം കൊണ്ട് അദ്ദേഹം പട്ടികയില്‍ നാലാം സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു
ഓണ്‍ലൈന്‍ ബൈവ് ശൃഖലയാണ് അദാനി ഗ്രൂപ്പ് മീഡിയ ലക്ഷ്യമിടുന്നത്. പത്തിലധികം ഭാഷകളിലുള്ള വെബ്സൈറ്റാണ് ആദ്യഘട്ടത്തില്‍ പുറത്തിറക്കുക.
വിഴിഞ്ഞത്ത് കേന്ദ്ര സേനയെ കൊണ്ടുവരണമെന്ന തീരുമാനത്തെ സർക്കാർ പിന്തുണച്ചിരിക്കുകയാണ്. എന്നാൽ വിഴിഞ്ഞം സമരം ഒത്തുതീർപ്പിനായി മുഖ്യമന്ത്രി ശ്രമിക്കുന്നില്ല.
. ഓഗസ്റ്റ് 30 നാണ് ശതകോടീശ്വര പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് അദാനി ഉയര്‍ന്നത്. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഏഷ്യക്കാരനാണ് അദ്ദേഹം.
എയർപ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നടത്തിപ്പ് സമയത്ത് പ്ലസ് മാക്‌സ് സ്റ്റോറിൽ നിന്ന് ആറ് കോടി രൂപയുടെ മദ്യം പുറത്തേക്ക് കടത്തിയ കേസ് നിലവിലുണ്ട്.
അതേസമയം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഒപ്പിട്ട കരാറുകളാണ് കേരളത്തിന് നഷ്ടമുണ്ടാക്കിയതെന്ന് എം.എം മണി കുറ്റപ്പെടുത്തി.
കണ്‍സള്‍ട്ടന്‍സി സേവനം തേടിയ സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പ് തങ്ങളുടെ അദാനി ബന്ധം സംസ്ഥാന സര്‍ക്കാരില്‍നിന്ന് മറച്ചുവച്ചു.
ഇരയോടൊപ്പാണെന്ന് പറയുകയും വേട്ടക്കരോടൊപ്പം ഇരുട്ടിന്‍റെ മറവിൽ വേട്ട നടത്തുകയും ചെയ്യുന്ന ഈ സർക്കാരിനോടൊപ്പം പ്രതിപക്ഷമുണ്ടാകില്ല.