പ്രതിഷേധത്തിന് ഒടുവിൽ കേന്ദ്രം സമ്മതിച്ചു; പ്രവാസികളുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ അനുമതി
ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍ മരണമടയുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാറിന്‍റെ അനുമതി. ആരോഗ്യ മന്ത്രാലയത്തിന്‍റെയും വിദേശകാര്യ വകുപ്പിന്‍റെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുവേണം മൃതദേഹം നാട്ടിലെത്തിക്കാനെന്നും ഉത്തരവില്‍…
0 Comments
25/04/2020