വീട്ടിൽ കിടന്നുറങ്ങുമ്പോഴായിരുന്നു അപകടം; കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണത് അയൽക്കാരും അറിഞ്ഞില്ല; നാടിന് നൊമ്പരമായി അമ്മയുടെയും മകൻ്റെയും മരണം
ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം ആലത്തൂർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
0 Comments
16/07/2024