കേരളത്തിൽനിന്നുള്ള നാല് ഹൈക്കോടതി ജസ്റ്റിസുമാരും നാല് എം.എൽ.എമാരും കാശ്മീരിലുണ്ട്; നിലവിൽ സുരക്ഷിതരെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി. മലയാളിയായ എറണാകുളം…
0 Comments
23/04/2025