ഹാഫിസ് മസ്ഊദ് സഖാഫി ഗൂഡല്ലൂറിൻ്റെ മരണവാർത്ത വിശ്വാസികളിൽ ഞെട്ടലുണ്ടാക്കി; വിടവാങ്ങിയത് മതപ്രഭാഷണങ്ങളിലൂടെ ആയിരങ്ങളുടെ ഹൃദയം കീഴടക്കിയ പണ്ഡിതൻ

മലപ്പുറം: പ്രമുഖ പണ്ഡിതനും മതപ്രഭാഷകനുമായ ഹാഫിസ് മസ്ഊദ് സഖാഫി ഗൂഡല്ലൂർ നിര്യാതനായി. കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. 41 വയസ്സായിരുന്നു പ്രായം. മലപ്പറം കാവനൂരിനടുത്ത…

0 Comments

കാഞ്ഞങ്ങാട് അബ്ദുല്ല ഹാജി കൂളിക്കാട് നിര്യാതനായി

കാഞ്ഞങ്ങാട്: വ്യാപാരി പ്രമുഖനും മത-സാമൂഹ്യ-വിദ്യാഭ്യാസ-രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമായിരുന്നു ചിത്താരിയിലെ അബ്ദുല്ല ഹാജി കൂളിക്കാട് നിര്യാതനായി. 88 വയസ്സായിരുന്നു.

0 Comments

മുളിയാർ മുൻ പഞ്ചായത്ത് അംഗം സുന്ദരൻ അമ്മങ്കോട് നിര്യാതനായി

മുളിയാർ(കാസറഗോഡ്): അമ്മങ്കോട് ഗോളിയടുക്കം സ്വദേശിയും മുളിയാർ ഗ്രാമ പഞ്ചായത്ത് മുൻ അംഗവും, ദളിത് ലീഗ് ഭാരവാഹിയുമായിരുന്ന സുന്ദരൻ അമ്മങ്കോട് നിര്യാതനായി. 54 വയസ്സായിരുന്നു. സാവിത്രിയാണ് ഭാര്യ. പരേതരായ…

0 Comments