ഒരു കുടുംബത്തിലെ അഞ്ച് പേരെ കാണാനില്ലെന്ന് പരാതി; അടുത്തുള്ള കുറ്റികാട്ടിൽ കത്തിക്കരിഞ്ഞ മൃതദേഹം; മന്ത്രവാദത്തിൻ്റെ പേരിൽ 5 പേരെയും ചുട്ടുകൊന്നതാണെന്ന് പോലീസ്; നാട്ടുകാരെ ഞെട്ടിച്ച കൊലപാതകം
പാട്ന: ബിഹാറിലെ പൂര്‍ണിയയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ ചുട്ടുകൊന്നു. മന്ത്രവാദത്തിൻ്റെ പേരിലാണ് ഭീകര കൊലപാതകം. കുടുംബം മന്ത്രവാദം നടത്തി എന്ന് ആരോപിച്ചായിരുന്നു കൊലപാതകം എന്നാണ് വിവരം.…
0 Comments
07/07/2025