ഉളിയത്തടുക്ക എസ്.പി നഗറിൽ ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന സംഭവത്തിൽ ഞെട്ടി യാത്രക്കാരും നാട്ടുകാരും;കാസർഗോഡ് ഫയർ യൂണിറ്റ് എത്തി സ്ഥിതി നിയന്ത്രിച്ചു; കൂടുതൽ അറിയാം..

കാസർകോട്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും പുക ഉയർന്നത് യാത്രക്കാരെയും നാട്ടുകാരെയും പരിഭ്രാന്തിയിലാഴ്ത്തി. കാസർകോട് - സീതാംഗോളി റൂട്ടിൽ സർവീസ് നടത്തുന്ന 'വീര ഹനുമാൻ' ബസിലാണ് ശനിയാഴ്ച…

0 Comments