ജില്ലാതല ബഡ്‌സ് കലോത്സവം; നീലേശ്വരം പ്രത്യാശ ബഡ്‌സ് സ്‌കൂളിന് ഓവറോള്‍ കിരീടം
കുടുംബശ്രീ ജില്ലാമിഷൻ്റെ ന്വേതൃത്വത്തില്‍ നടത്തിയ കാസര്‍കോട് ജില്ലാതല ബഡ്‌സ് കലോത്സവത്തില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും നീലേശ്വരം പ്രത്യാശ ബഡ്‌സ് സ്‌കൂള്‍ 47 പോയന്റോടുകൂടി ഓവറോള്‍ കിരീടം നേടി.…
0 Comments
09/12/2024