രാജ്യത്തുള്ളത് 9 ഫാക്ടറികള്‍ മാത്രം; സൗദിയില്‍ മാസ്‌കിന്‍റെ ചില്ലറ വില്‍പന നിരോധിക്കുന്നു; കാരണം ഇതാണ്

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യത്തുള്ളത് 9 ഫാക്ടറികള്‍ മാത്രം; സൗദിയില്‍ മാസ്‌കിന്‍റെ ചില്ലറ വില്‍പന നിരോധിക്കുന്നു; കാരണം ഇതാണ്

രാജ്യത്ത് മാസ്‌കിന്‍റെ ചില്ലറ വില്‍പന നിരോധിക്കുമെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ്‌സ് മേധാവി തൈസീര്‍ അല്‍മുഫ്‌രിജ് വ്യക്തമാക്കി. കഴിഞ്ഞ ഓരോ ദിവസവും പത്ത് ദശലക്ഷം മാസ്‌കുകളാണ് ഇറക്കുമതി ചെയ്തിരുന്നത്. ഇതിനാലാണ് ഈ തീരുമാനം.

ഇപ്പോള്‍ നടക്കുന്ന ചില്ലറ വില്‍പന താല്‍ക്കാലികമാണ്. നിലവില്‍ 9 ഫാക്ടറികള്‍ മാത്രമാണ് സൗദിയിലുള്ളത്. കഴിഞ്ഞ 14 ദിവസത്തിനിടെ ഫാര്‍മസികളില്‍ വില്‍പന നടത്തുന്ന മാസ്‌കുകളുടെ എണ്ണത്തില്‍ 188 ശതമാനമാണ് വര്‍ദ്ധനയുണ്ടായത്.

0Shares