മഞ്ചേശ്വരം ബ്ലോക്ക് ഡിവിഷന്‍; ആറ് വീതം സീറ്റുകള്‍ യു.ഡി.എഫും എന്‍.ഡി.എയും; എൽ.ഡി.എഫിന് രണ്ട് സീറ്റുകള്‍

  • Post category:local news
  • Reading time:1 min read
You are currently viewing മഞ്ചേശ്വരം ബ്ലോക്ക് ഡിവിഷന്‍; ആറ് വീതം സീറ്റുകള്‍ യു.ഡി.എഫും എന്‍.ഡി.എയും; എൽ.ഡി.എഫിന് രണ്ട് സീറ്റുകള്‍

തദ്ദേശതെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം ബ്ലോക്ക് ഡിവിഷനുകളുടെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ആറ് വീതം സീറ്റുകള്‍ യു.ഡി. എഫും എന്‍. ഡി. എയും നേടി. രണ്ട് സീറ്റുകള്‍ എല്‍. ഡി. എഫും സ്വതന്ത്രര്‍ ഒരു സീറ്റും നേടി.

കക്ഷിനില ഇങ്ങിനെ:

കുഞ്ചത്തൂര്‍: സഫ ഫറൂഖ് ചെക്ക് പോസ്റ്റ് -യു. ഡി. എഫ്
ബഡാജെ: എല്‍ അബ്ദുള്‍ ഹമീദ്- സ്വത
വോര്‍ക്കാടി: മൊയ്തീന്‍ കുഞ്ഞി -എല്‍. ഡി .എഫ്
മുളിഗദ്ദെ: സരോജ ആര്‍ ബല്ലാള്‍- എന്‍.ഡി.എ
പെര്‍മുദെ: ചന്ദ്രാവതി- എന്‍. ഡി. എ
എന്‍മകജെ: അനില്‍കുമാര്‍- എന്‍. ഡി .എ
പെര്‍ള: ഭട്ടു ഷെട്ടി- എന്‍. ഡി. എ
പുത്തിഗെ: ചന്ദ്രാവതി എം- എല്‍. ഡി. എഫ്
ഇച്ചിലങ്കോട്: ഫാത്തിമത്ത് ജൗറ- യു. ഡി. എഫ്
ബന്തിയോട്: അശോക കെ-യു. ഡി. എഫ്
നയബസാര്‍: ഷമീന ടീച്ചര്‍- യൂ. ഡി. എഫ്
മജീര്‍ പള്ള: രാധകൃഷ്ണ കെ വി- എന്‍. ഡി. എ
കടമ്പാര്‍ : അശ്വനി എം എല്‍ -എന്‍. ഡി. എ
ഉപ്പള: മുഹമ്മദ് ഹനീഫ് -യു. ഡി. എഫ്
മഞ്ചേശ്വരം: ഹസീന എ- യു. ഡി. എഫ്

0Shares