ലുക്ക് -അസ് സീസൺ 3 ബാഡ്മിൻ്റെൺ ലീഗ്; കാണികൾക്ക് ആവേശകരമായ മത്സരങ്ങൾ

You are currently viewing ലുക്ക് -അസ് സീസൺ 3 ബാഡ്മിൻ്റെൺ ലീഗ്; കാണികൾക്ക് ആവേശകരമായ മത്സരങ്ങൾ

കാസർകോട്: ലുക്ക് -അസ് ബാഡ്മിൻ്റെൺ സീസൺ 3 ലീഗ് മത്സരങ്ങൾ കൊമ്പനടുക്കം ഇൻഡോർ സിറ്റിഗോൾഡ് സ്റ്റേഡിയത്തിൽ നടന്നു. ഫൈനൽ മത്സരത്തിൽ ഷമീം ആൻഡ് തബ്ഷീര്‍ ടീം നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് തഹസീബ്‌ ആൻഡ് ഇർഷാദ് ടീമിനെ പരാചയപ്പെടുത്തി. പ്ലേയർ ഓഫ് ദി ടൂർണമെൻ്റെയി ഇർഷാദിനെ തെരഞ്ഞെടുത്തു.

സിറ്റിഗോൾഡ് ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ കരീം കോളിയാട് ടൂർണമെണ്ട് ഉദ്ഘാടനം ചെയ്തു.
യു.എ.ഇ മലക് ഫാർമസി എം.ഡി നജീബ് ടി.എം വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു.
അബ്ദുൽ കാദർ.ടി, സുബൈർ സി.എം, അസ്ലം ടി.എം, അസ്ലം എഎ, മുനീർ എംഎം, സിദ്ദീഖ് എ.എ, മുഹമ്മദലി എ.ബി, സാഹിർ, അബ്ദുൽ ലത്തീഫ് സി.എം, ഷാഹി, ഷഫീഖ്, തമീം, ഹാരിസ്, ശിഹാബ്, ആബിദ് തുടങ്ങിയവർ സംബന്ധിച്ചു.

0Shares