കാസറഗോഡ് മുബാറക്ക് സിൽക്സിൽ “കിഡ്സ് സെക്ഷൻ” പ്രവർത്തനമാരംഭിച്ചു; നഗരസഭ വൈസ് ചെയർമാൻ ഉദ്‌ഘാടനം ചെയ്തു; ഫെബ്രുവരി 19 വരെ ഓരോ പർച്ചേസിനും സമ്മാനങ്ങൾ; കൂടുതൽ അറിയാം..

You are currently viewing കാസറഗോഡ് മുബാറക്ക് സിൽക്സിൽ “കിഡ്സ് സെക്ഷൻ” പ്രവർത്തനമാരംഭിച്ചു; നഗരസഭ വൈസ് ചെയർമാൻ ഉദ്‌ഘാടനം ചെയ്തു; ഫെബ്രുവരി 19 വരെ ഓരോ പർച്ചേസിനും സമ്മാനങ്ങൾ; കൂടുതൽ അറിയാം..

കാസറഗോഡ്: വസ്ത്ര വ്യാപാര രംഗത്ത് എന്നും ഗുണമേന്മ ഉറപ്പ് നൽകി തൻ്റെതായ സ്ഥാനം സ്വന്തമാക്കിയ മുബാറക്ക് സിൽക്‌സ്, ഉപഭോക്തക്കളുടെ ആവശ്യപ്രകാരം കാസറഗോഡ് ഷോറൂമിൽ “കിഡ്സ് സെക്ഷൻ” പ്രവർത്തനമാരംഭിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.എം ഹനീഫ ഉദ്‌ഘാടനം ചെയ്തു. വ്യാപാരി നേതാക്കൾ, മറ്റു വ്യപാരി പ്രതിനിധികൾ നിരവധി ഉപഭോക്താക്കൾ സംബന്ധിച്ചു. ഉദ്‌ഘാടന ഭാഗമായി ഫെബ്രുവരി 9 മുതൽ 19 വരെ “കിഡ്സ് ഫെസ്റ്റ്” നടക്കുകയാണ്. ഫെസ്റ്റിൻ്റെ ഭാഗമായി നിരവധി സമ്മാനങ്ങളും ഏർപെടുത്തിയിട്ടുണ്ട്. നറുക്കെടുപ്പിലൂടെ ഓരോ ദിവസവും കിഡ്സ് ട്രോളി സമ്മാനമായി ലഭിക്കും. രണ്ട് ദിവസം കൂടുമ്പോൾ സൈക്കളുകൾ സമ്മാനമായി നൽകും. കൂടാതെ ഓരോ പർച്ചേസിനും ഉറപ്പായ സമ്മാനങ്ങളും ലഭിക്കിയിട്ടുള്ളതായും മാനേജ്‌മെന്റ് പ്രതിനിധികൾ അറിയിച്ചു.

വ്യാപാരി നേതാക്കൾ
0Shares