Trending News





വടകര മണ്ഡലം ലോക്സഭ സ്ഥാനാർഥി കെ.കെ ശൈലജയ്ക്ക് വോട്ടഭ്യർത്ഥിച്ച് നടൻ കമല്‍ ഹാസന്‍. ലോകം പകച്ചു നിന്നപ്പോഴും കരുത്തും നേതൃപാഠവും തെളിയിച്ച നേതാവാണ് കെ.കെ ശൈലജയെന്ന് അദ്ദേഹം പറഞ്ഞു.
Also Read

കേന്ദ്രത്തിൽ നിന്ന് കടുത്ത അവഗണന നേരിടുന്ന സംസ്ഥാനങ്ങളാണ് കേരളവും തമിഴ്‌നാടും. ഈ വ്യവസ്ഥിതിക്കെതിരെ ശബ്ദമുയർത്താൻ പാർലമെണ്ടിനകത്തും പുറത്തും കെ.കെ ശൈലജയെ പോലെയുള്ള നേതാക്കൾ ഉണ്ടാകണമെന്നും കമൽ ഹാസൻ പറഞ്ഞു.

Sorry, there was a YouTube error.