എൻഡോസൾഫാൻ ദുരിത ബാധിത പട്ടികയിൽ ഉൾപ്പെട്ട ഒരു യുവതി കൂടി മരണത്തിന് കീഴടങ്ങി; മരണപ്പെട്ടത് കാസർകോട് ഇടനീർ നെല്ലിക്കട്ട ഹൗസിലെ അനിസ

You are currently viewing എൻഡോസൾഫാൻ ദുരിത ബാധിത പട്ടികയിൽ ഉൾപ്പെട്ട ഒരു യുവതി കൂടി മരണത്തിന് കീഴടങ്ങി; മരണപ്പെട്ടത് കാസർകോട് ഇടനീർ നെല്ലിക്കട്ട ഹൗസിലെ അനിസ

കാസർകോട്: ഇടനീർ നെല്ലിക്കട്ട ഹൗസിലെ എൻഡോസൾഫാൻ ദുരിത ബാധിത പട്ടികയിൽ ഉൾപ്പെട്ട അനീസ നിര്യാതയായി. 31 വയസ്സായിരുന്നു. പരേതനായ എൻ. അബ്ദുൽ ഖാദർ സൈനബ എന്നിവരുടെ മകളാണ്. സുഹറ, എൻ.അസ്ലം, ആയിഷ, അഹമ്മദ്, ഖദീജ, അബ്ദുൾ റഹിമാൻ, ഹാജിറ, ആരിഫ്, സുമയ്യ സഹോദരങ്ങളാണ്. മൃതദേഹം ഇടനീർ ജുമാ മസ്ജിദിൽ ഖബറടക്കി.

0Shares