Categories
അർജാൽ – മൈൽപറ കോൺക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു; ഉദ്ഘാടനം നിർവഹിച്ച് കാസർകോട് MLA എൻ.എ നെല്ലിക്കുന്ന്
Trending News





കാസർകോട്: മൊഗ്രാൽ പുത്തൂർ അർജാൽ – മൈൽപറ കോൺക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു. ഉദ്ഘാടനം എൻ.എ നെല്ലിക്കുന്ന് MLA നിർവഹിച്ചു. എം.എൽ.എ – എ.ഡി.എസ് ഫണ്ടിൽ നിന്ന് ഇരുപത്തി രണ്ട് ലക്ഷവും പഞ്ചായത്ത് ഫണ്ടിൽ നീന്ന് അഞ്ചു ലക്ഷവും ചിലവിട്ടാണ് കോൺക്രീറ്റ് റോഡ് നിർമ്മിച്ചത്. മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സമീറ ഫൈസൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുജീബ് കമ്പാർ, വാർഡ് മെമ്പർ ധർമ്മപാലൻ, അൻവർ ചേരങ്കയ്, സിദ്ദിഖ് ബേക്കൽ, കരീം ചൗക്കി, ജീലാനി കല്ലങ്കയ്, ജലീൽ കെ.കെ പുറം, വേലായുധൻ, നാരായൺ നായർ, മൂസാ ബാസിത്ത്, ബഷീർ മൂപ്പ ഷുക്കൂർ മുക്രി, നസീർ കല്ലങ്കയ്, സിറാജ് പോസ്റ്റ്, ഗഫൂർ ഹാജി, ഷെഹീർ കാവിൽ, സുലൈമാൻ മൈൽപാറ, സമദ് മാളിക, മൊയ്തു കല്ലങ്കയ്, സുലൈമാൻ അർജാൽ, സത്താർ അർജാൽ, റഹീം മൈൽപ്പാറ, സുലൈമാൻ മെട്രോ, മുസ്തഫ, മഹ്മൂദ്, നൗഫൽ, ഇസ്‍മഈൽ, നാസർ അർജാൽ, നവാസ് തോട്ടിൽ, തുടങ്ങിയവർ സംബന്ധിച്ചു.
Also Read

Sorry, there was a YouTube error.