കോളോട്ട് കുടുംബാംഗം ബീഫാത്തിമ നിര്യാതയായി

  • Post category:local news / obitury
  • Reading time:1 min read
You are currently viewing കോളോട്ട് കുടുംബാംഗം ബീഫാത്തിമ നിര്യാതയായി

മുളിയാർ/ കാസർകോട് : കോളോട്ട് കുടുംബാംഗവും പരേതനായ പറയംകോട് ഹസൈനാറിൻ്റെ ഭാര്യയുമായ ബീഫാത്തിമ(85 വയസ്സ്)നിര്യാതയായി. പരേതരായ ഉമ്മർ, ആമിന എന്നിവരുടെ മകളാണ്.
മക്കൾ:ആയിഷ, ഖദീജ, ആമിന, നബീസ, കെ.ബി.മുഹമ്മദ് കുഞ്ഞി (കാസർകോട് സംയുക്ത മുസ്‌ലിം ജമാ അത് സെക്രട്ടറി ,ബോവിക്കാനം ജമാഅത്ത് ജനറൽ സെക്രട്ടറി, മുളിയാർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട്) ആസ്യ, ഫാറൂഖ്, സഫിയ, സാറ, അസ്മ.

മരുമക്കൾ: സി.എച്ച്.മുഹമ്മദ് കുഞ്ഞി ബോവിക്കാനം, ഖമറുന്നിസ ഒറവങ്കര, അബ്ദുള്ള തുരുത്തി, അസീസ നായൻമാർ മൂല,ആമു ബെള്ളിപ്പാടി, അബ്ദുൾ റഹ്മാൻ പൈക്ക,ഹാഷിർ ഫോർട്ട് റോഡ്, പരേതരായ ആമു, അബ്ദുള്ള, ഇബ്രാഹിം.

സഹോദരങ്ങൾ: പരേതരായ മുഹമ്മദ് കുഞ്ഞി,ആസ്യ. വെള്ളിയാച്ച രാവിലെ പതിനൊന്നര മണിയോടെ ബോവിക്കാനം ജമാഅത്ത് പള്ളിയിൽ ഖബറടക്കി.

0Shares