Online Malayalam News Site
ന്യൂഡല്‍ഹി : രാംനാഥ് ഗോയങ്കെ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നും സ്വീകരിക്കാതെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ പ്രതിഷേധം. ഈ വര്‍ഷത്തെ ഗോയങ്കെ പുരസ്‌കാരദാന ചടങ്ങ് വിതരണത്തിനിടെ ടൈംസ് ഓഫ്…
മലപ്പുറം: കളക്‌ട്രേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനത്തിന് ഇസ്തിരിപ്പെട്ടിയുടെ കോയിലും ഉപയോഗിച്ചായി റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനം നടത്തിയ സര്‍ക്യൂട്ട് ബോഡിന്റെ ദൃശ്യങ്ങള്‍ പുറത്ത് . ബേസ് മൂവ്‌മെന്റെ് എന്ന തീവ്രവാദി…
തിരുവനന്തപുരം: തൃശൂരിലെ കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ പേരുവിവരങ്ങള്‍ പുറത്തു വന്നു. വടക്കാഞ്ചേരി നഗര സഭാ കൗണ്‍സിലര്‍ ജയന്തനാണ് തന്നെ പീഡിപ്പിച്ച രാഷ്ട്രീയ നേതാവെന്നും ജനീഷ്, ഷിബു,…
മലപ്പുറം:മലപ്പുറം ഒന്നാം ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിവളപ്പിലുണ്ടായ സ്‌ഫോടന സംഭവത്തിലെ പ്രതിയെക്കുറിച്ച് സൂചന. കോടതിവളപ്പില്‍ നിര്‍ത്തിയിട്ട ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ കാറിന് പിന്നില്‍ ചൊവ്വാഴ്ച പകല്‍…
കൊച്ചി: മലയാളഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള സര്‍ക്കാറിന്റെ എഴുത്തച്ഛന്‍ പുരസ്‌ക്കാരത്തിനു പ്രശസ്ത സഹിത്യകാരനായ സി. രാധാകൃഷ്ണന്‍ അര്‍ഹനായി. ഒന്നര ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌ക്കാരം…
മലപ്പുറം ഃ സിവില്‍ സ്റ്റേഷനിലെ കോടതിവളപ്പിലുണ്ടായ സ്‌ഫോടനമന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) സംഘം ഇന്നെത്തും. കൊച്ചിയില്‍ നിന്നുള്ള എന്‍ഐഎ സംഘമാണ് എത്തുന്നത്. സ്ഥലത്ത് നിന്ന് തീവ്രവാദ…
ദില്ലി: ദില്ലിയില്‍ അപ്പാര്‍ട്ട്മെന്റിന് തീപ്പിടിച്ച് താമസക്കാരായ മൂന്ന് പേര്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നോര്‍ത്ത് ദില്ലിയിലെ ഷാഹ്ദരയിലെ അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. അപ്പാര്‍ട്ട്മെന്റിന്റെ പാര്‍ക്കിങ്ങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന…
കൊച്ചി: ജിഷ കേസ് വിചാരണയ്ക്കിടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ഇറക്കി വിട്ടു. കോടതിക്കുള്ളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റില്ലായെന്നു ഒരുകൂട്ടം അഭിഭാഷകര്‍…
ചെന്നൈ: വിവാഹിതരല്ലെങ്കിലും ഒരുമിച്ച് താമസിച്ചിരുന്ന നടന്‍ കമല്‍ഹാസനും നടി ഗൗതമിയും വേര്‍പിരിയുന്നു. 13 വര്‍ഷത്തെ തങ്ങളുടെ ബന്ധം അവസാനിപ്പിക്കുകയാണെന്ന് ഗൗതമി തന്നെയാണ് തന്റെ ബ്ലോഗിലൂടെ പറയുന്നത്. എന്നെ…