കാസര്‍കോട് ഹിദായത്ത് നഗറില്‍ അബ്ദുല്‍ ഖാദര്‍ ഹാജി മാസ്റ്റര്‍ നിര്യാതനായി

  • Post category:local news / obitury
  • Reading time:1 min read
You are currently viewing കാസര്‍കോട് ഹിദായത്ത് നഗറില്‍ അബ്ദുല്‍ ഖാദര്‍ ഹാജി മാസ്റ്റര്‍ നിര്യാതനായി

കാസര്‍കോട്/ മുട്ടത്തൊടി: ഹിദായത്ത് നഗറിലെ അബ്ദുല്‍ ഖാദര്‍ ഹാജി മാസ്റ്റര്‍ (85) നിര്യാതനായി. പരേതനായ കുറ്റിക്കോല്‍ മമ്മിഞ്ഞി ഹാജിയുടെ മകനാണ്. ഭാര്യ: പരേതയായ ആത്തിക്ക. മക്കള്‍: ബശീര്‍, ജബ്ബാര്‍, സുഹ്‌റ. മരുമക്കള്‍: സലീം മംഗലാപുരം, സുബൈദ, റോസിനി.

സഹോദരങ്ങള്‍: കുറ്റിക്കോല്‍ ഉമര്‍ മൗലവി, അഹമദ് ശരീഫ് കുറ്റിക്കോൽ(വ്യപാരി വ്യവസായി ജില്ലാ പ്രസിഡന്റ്‌) അബ്ദുന്നാസര്‍ കുണിയ നഫീസ ഏണിയാടി കുഞ്ഞുഹലീമ കൊറ്റുമ്പ ദൈനബി പടന്നക്കാട് ഉമറയ്യ,പടന്നക്കാട്, പരേതരായ കായിഞ്ഞി ചെട്ടുംകുഴി , മൊയ്തു മൗലവി പടുപ്പ് , കുഞ്ഞാമു തലശ്ശേരി , ആഇശുമ്മ, ഖദീജ, കുഞ്ഞിപ്പാത്തു . മൃതദേഹം മുട്ടത്തൊടി ജുമാ മസ്ജിദിൽ വൈകിട്ടോടെ ഖബറടക്കി.

0Shares