സ്വന്തമായി ഒരു കാറാണ് നിങ്ങളുടെ സ്വപ്നമെങ്കിൽ നിങ്ങളറിയണം, ആപ്‌കോ ഹ്യൂണ്ടായുടെ ഓണം ഓഫറിനെ കുറിച്ച്

  • Post category:business
  • Reading time:1 min read
You are currently viewing സ്വന്തമായി ഒരു കാറാണ് നിങ്ങളുടെ സ്വപ്നമെങ്കിൽ നിങ്ങളറിയണം, ആപ്‌കോ ഹ്യൂണ്ടായുടെ ഓണം ഓഫറിനെ കുറിച്ച്

കാസർകോട്/ കണ്ണൂർ/ കോഴിക്കോട്: ഓരോ ഓണവും മലയാളിക്ക് ആഘോഷമാണ്. ഒരുമയുടെ സ്നേഹത്തിൻ്റെ അതോടപ്പം കൈനിറയെ സമ്മാനങ്ങളുടെ ഓണം കൂടിയാണ്. അതുകൊണ്ട്തന്നെ മലയാളിയെ നിരാശരാകതയുള്ള ഓണമാണ് ആപ്‌കോ ഹ്യൂണ്ടായ് നമുക്കായി ഒരുക്കിയിരിക്കുന്നത്. ‘ഇയോണം ഗ്രാന്‍ഡോണം’ എന്ന തലവാചകത്തോടെ മലയാളികൾക്കുവേണ്ടി ഹ്യൂണ്ടായ് മുന്നോട്ടുവെക്കുന്ന ഓഫറിലൂടെ നിരവധി സമ്മാനങ്ങളും നമുക്ക് സ്വന്തമാക്കാനാകും. രാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍ ഉത്പാദകരായ ഹ്യൂണ്ടായുടെ ഇയോണ്‍, ഗ്രാന്‍ഡ് i10, ഇലൈറ്റ് i20, വെര്‍ണ ഉള്‍പ്പെടെ ഒന്‍പത് മോഡലുകളും കേരളത്തില്‍ ഉള്‍പ്പെടെ ഇന്ത്യയാകമാനം ജനപ്രിയമാണ്. കേരളത്തില്‍ ഓണാഘോഷങ്ങളുടെ ഭാഗമായി ഓരോ ഹ്യൂണ്ടായ് കാറിനൊപ്പവും തകര്‍പ്പന്‍ സമ്മാനങ്ങളാണ് ഹ്യൂണ്ടായ് നൽകുന്നത്. നറുക്കെടുപ്പിലൂടെ പുത്തന്‍ വെര്‍ണയാണ് ബമ്പര്‍ സമ്മാനം. മെഗാപ്രൈസ് 4 ദമ്പതികള്‍ക്ക് വിദേശ യാത്ര, ഉറപ്പുള്ള സമ്മാനമായി സ്വര്‍ണ്ണനാണയങ്ങള്‍, സ്‌ക്രാച്ച് & വിന്‍ ഓഫറില്‍ 5000 രൂപവരെയുള്ള ഉറപ്പു സമ്മാനങ്ങളും നേടാം. ഇതോടൊപ്പം വമ്പന്‍ ഓണം ബെനിഫിറ്റുകളും അധികമായുണ്ട്. ഇയോണിനൊപ്പം 69,000 രൂപ വരെ ഓഫര്‍, ഗ്രാന്‍ഡ് i10നൊപ്പം 1,10,000 രൂപ വരെ, എക്‌സെന്റിനൊപ്പം 1,00,000, വെര്‍ണയ്ക്ക് 40,000, ഇലൈറ്റ് i20 യ്ക്ക് 27,000 എന്നിങ്ങനെ ക്യാഷ് ബെനിഫിറ്റുകളും, ഗ്രാന്‍ഡ് i10നൊപ്പം സൗജന്യ ഇന്‍ഷുറന്‍സ്, 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട്, കൂടാതെ സ്വര്‍ണ്ണനാണയവും നിങ്ങളെ കാത്തിരിക്കുന്നു. സമ്മാനം നല്കുന്ന സ്‌ക്രാച് കാര്‍ഡ് ഉപഭോക്താവിനെ സന്തോഷിപ്പിക്കും.ഒപ്പം ഏറ്റവും മികച്ച എക്‌സ്‌ചേഞ്ച് ഓഫറിലൂടെ പഴയ കാര്‍ കൈമാറി പുത്തന്‍ ഹ്യൂണ്ടായ് കാറിൻ്റെ ഡ്രൈവിങ് സീറ്റിലിരിക്കുക എന്ന സ്വപ്നവും അനായാസം സാധ്യമാകാനാകും. ഇയോണ്‍ ആണ് മനസിലെ കാറെങ്കില്‍ സൗജന്യ ഇന്‍ഷുറന്‍സിനൊപ്പം, സൗജന്യ റോഡ് ടാക്‌സ് ഓഫറുണ്ട്. സ്വര്‍ണ്ണ നാണയവും, സ്‌ക്രാച്ച് കാര്‍ഡ് സമ്മാനവും ലഭിക്കും. കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ക്ക് സ്‌പെഷ്യല്‍ ഓഫറിലൂടെ ഇഷ്ടപെട്ട ഹ്യൂണ്ടായ് കാർ സ്വന്തമാക്കാനാകും. ഏറ്റവും കുറഞ്ഞ ആദ്യ തവണ സൗകര്യവും ആപ്‌കോ ഹ്യൂണ്ടായ് ഉപഭോക്താവിനായി ലഭ്യമാക്കുന്നുണ്ട്. ഈ ആനുകൂല്യം ആപ്‌കോ ഹ്യൂണ്ടായുടെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് : 9539380000

0Shares