
ബന്തടുക്ക: സി.പി.ഐ ബന്തടുക്ക ബ്രാഞ്ച് സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു. മാരിപ്പടുപ്പിലെ ദാമോദരന്‍ (62) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു മരണം. നേരത്തെ സി.പി.എം ബന്തടുക്ക ലോക്കല്‍ കമ്മറ്റി അംഗമായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ആനന്ദവല്ലി. മക്കള്‍: ധന്യാദാമോദരന്‍, ദിവ്യാദാമോദരന്‍. മരുമക്കള്‍:മനേഷ് പെരിങ്ങോം, മോഹനന്‍ വെള്ളരിക്കുണ്ട്.

