
കാസര്‍കോട്: സേവന പാരമ്പര്യത്തില്‍ മുപ്പതാം വര്‍ഷത്തിലേക്ക് കടക്കുന്ന കാസര്‍കോട്ടെ ബോംബെ ഗാര്‍മെന്റ്സ് ഉപഭോക്താക്കള്‍ക്കായി ‘ഡബിള്‍ ധമാക’ ഓഫര്‍ പ്രഖ്യാപിച്ചു. കാസര്‍കോട് നഗരത്തില്‍ ആദ്യമായി ആരംഭിച്ച വസ്ത്ര വ്യാപാര സ്ഥാപനങ്ങളില്‍ ഒന്നാണ് ബോംബെ ഗാര്‍മെന്റ്സ്. അത്കൊണ്ട് തന്നെ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടി.
വിവാഹ സെലക്ഷന് രംഗത്ത് അന്നും ഇന്നും ഒഴിച്ചുകൂടാനാകാത്ത സ്ഥാപനമാണ് ഇത്. റെഡിമേഡ് വസ്ത്രങ്ങള്‍, സാരികള്‍, വിവാഹ സാരികള്‍, യുവതികളുടെ മോഡേണ്‍ വസ്ത്രങ്ങള്‍, ആണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍, മറ്റു വസ്ത്ര മെറ്റീരിയല്‍സുകളും ബോംബെ ഗാര്മെന്റ്സില് ലഭ്യമാണ്.
കൂടാതെ നിങ്ങളുടെ ഇഷ്ട്ടനുസരണം സെലക്ഷന് ചെയ്യാനും മിതമായ നിരക്കില്‍ പര്‍ച്ചേസ് ചെയ്യാനും സാധിക്കുന്നു. ഒന്ന് വാങ്ങിയാല്‍ മറ്റൊന്ന് തികച്ചും ഫ്രീ ലഭിക്കുന്നതാണ് ‘ഡബിള്‍ ധമാക’ ഓഫര്‍. വിവാഹം അടക്കമുള്ള ആഘോഷങ്ങള്‍ കൂടുതല്‍ നടക്കുന്ന ഈ വേളയില്‍ ബോംബെ ഗാര്‍മെന്റ്സിന്റെ ഈ ഓഫര്‍ കുറെ ഏറെ പേര്‍ക്ക് ഗുണകരമാകും.
മിതമായ നിരക്കില്‍ കൂടുതല്‍ മികച്ച വസ്ത്രങ്ങള്‍ സ്വന്തമാകുന്നതോടപ്പം ഈ ഓഫറിലൂടെ കുറെ ഏറെ വസ്ത്രങ്ങള്‍ അതികം ലഭിക്കും. ഇത് സാധാരണക്കാര്‍ക്ക് വളരെ ഏറെ പ്രയോജനകരമാകുന്നതാണ്. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് ക്രോസ് റോഡിലാണ് ബോംബെ ഗാര്‍മെന്റ്സ് സ്ഥിതിചെയ്യുന്നത്. ജൂലൈ രണ്ടിന് ആരംഭിച്ച ഈ ഓഫര്‍ കുറച്ചു ദിവസത്തേക്ക് ഉള്ളതാണെന്ന് മേനേജ്മെന്റ് അറിയിച്ചു.