
ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായി ഫാദര്‍ ആന്റണി മാടശ്ശേരിയെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവം. കണക്കില്‍പ്പെടാത്ത 10 കോടി രൂപയും പിടിച്ചെടുത്തതായാണ് സൂചന.

ഇന്നലെയാണ് എന്‍ഫോഴ്സ്മെന്റ് ആന്റണി മാടശ്ശേരിയെ കസ്റ്റഡിയിലെടുത്തത്. ഫാദര്‍ ആന്‍റണി മാടശ്ശേരിയും ഒരു സ്ത്രീയും ഉള്‍പ്പെടെ നാലുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
