
കേന്ദ്ര സര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സുപ്രീംകോടതിയിലേക്ക്. സംസഥാനത്തിന്‍റെ കേസ് പരിഗണിക്കുമ്പോള്‍ ഗവര്‍ണര്‍ നിലപാട് അറിയിക്കും.

കേന്ദ്രത്തിനെതിരെ കോടതിയില്‍ പോകുന്ന വിവരം കേരള സര്‍ക്കാര്‍ തന്നെ അറിയിച്ചില്ലെന്നും സര്‍ക്കാര്‍ ഭരണഘടനാ ലംഘനം നടത്തിയെന്നുമാണ് ഗവര്‍ണറുടെ വാദം.
