പ്ലസ് ടു വിദ്യാര്‍ഥിനി കുഴഞ്ഞു വീണ് മരിച്ചു

  • Post category:obitury
  • Reading time:1 min read
You are currently viewing പ്ലസ് ടു വിദ്യാര്‍ഥിനി കുഴഞ്ഞു വീണ് മരിച്ചു

കാസര്‍കോട്: കീഴൂര്‍ ചെമ്പരിക്കയിലെ മുഹമ്മദ് സൈദാലിയുടെ മകള്‍ ജുവൈര(17) കുഴഞ്ഞുവീണു മരണപ്പെട്ടു. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. പിതാവിനൊപ്പം ഡയാലിസിസ് ചെയ്യാനായി ആശുപത്രിയിലെത്തിയതായിരുന്നു വിദ്യാര്‍ഥിനി.ഉടന്‍ ചികില്‍സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. മാതാവ് പരേതയായ ഉമ്മാലി. സഹോദരങ്ങള്‍: മഷൂക്ക്, മര്‍ബാന്‍, മഹ്‌റുഫ്, മുബഷീര്‍, ജുമൈറ.

0Shares