കാസര്‍കോട്: നെല്ലിക്കുന്ന് സബീലുല്‍ ഹുദ ദഫ് സംഘത്തിന്റെ മുപ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് കാസര്‍കോട് ജില്ലയിലെ പ്രമുഖ ദഫ് ടീമുകളെ പങ്കെടുപ്പിച്ച് ജില്ലാതല ദഫ് കളി മത്സരം സംഘടിപ്പിക്കുന്നു.
നെല്ലിക്കുന്ന് കട്ടപ്പണിയിലെ ഗ്രീന്‍ ഗാര്‍ഡന്‍ ഗ്രൗണ്ടില്‍ ശനിയാഴ്ച വൈകുന്നേരം ഏഴുമണിക്കാണ് മല്‍സരം. പങ്കെടുക്കാന്‍ താല്‍പര്യമുള്ള ടീമുകള്‍ ശനിയാഴ്ച വൈകുന്നേരം ആറുമണിക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9633450606, 9995528289, 9037247113.
ജില്ലാതല ദഫ് കളി മത്സരം ഇന്ന്; വൈകീട്ട് ആറിന് മുമ്പ് ടീം രജിസ്റ്റര്‍ ചെയ്യണം