കോഴിക്കോട്: കോഴിക്കോട് ഏലത്തൂരില്‍ ട്രെയിന്‍ തട്ടി യുവതിയും മൂന്ന് പെണ്‍കുട്ടികളും മരിച്ച നിലയില്‍. പള്ളിക്കണ്ടി റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം. അമ്മയും മക്കളുമാണെന്നാണ് കരുതുന്നത്.
12 വയസില്‍ താഴെ പ്രായമുള്ളവരാണ് കുട്ടികള്‍. മരണകാരണം വ്യക്തമല്ല. രാവിലെ ആറരയോടെയാണ് മൃതദേഹങ്ങള്‍ കണ്ടത്. എലത്തൂര്‍ പൊലീസ് സ്ഥലത്തെത്തി വിശദമായി അന്വേഷിച്ചു വരുന്നു.