കാസര്‍കോട്: കൈന്റ് ജെന്റ്‌സ് മേഡ് റീട്ടേലേഴ്‌സ് അസോസിയേഷന്‍(കെ.ജി.ആര്‍.എ) കാസര്‍കോട് യൂനിറ്റ് മെമ്പര്‍ഷിപ്പ് കാംപയിന്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് കരീം സിറ്റി ഗോള്‍ഡ് ഷഫീഖ് ബെന്‍സറിന് നല്‍കി ഉദ്ഘാടനം ചെയ്തു.
സമീര്‍ ഔട്ട് ഫിറ്റ്, റഫീഖ് ഡാസ്ലര്‍, ഇല്യാസ് വൈറ്റ് സോണ്‍, കാസിം ബ്രാന്റ്, അച്ചു ഫോര്‍ യൂ, അബു ഇന്‍ഫനിറ്റി, ശംസീര്‍ ബട്ടണ്‍സ്, മജീദ് ഫാഷന്‍ ക്ലബ് സംബന്ധിച്ചു.
കെ.ജി.ആര്‍.എ കാസര്‍കോട് യൂനിറ്റ് മെമ്പര്‍ഷിപ്പ് കാംപയിന്‍