കുമ്പഡാജെ പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ് കൌൺസിൽ യോഗം ഉദ്ഘാടനം നടന്നു

  • Post category:local news
  • Reading time:1 min read
You are currently viewing കുമ്പഡാജെ പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ്  കൌൺസിൽ യോഗം ഉദ്ഘാടനം നടന്നു

കുമ്പഡാജെ/ കാസർകോട് : മുസ്‌ലിം യൂത്ത് ലീഗ് കുമ്പഡാജെ പഞ്ചായത്ത്‌ കൌൺസിൽ യോഗം പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് പ്രസിഡന്റ് എം. അബൂബക്കർ മാർപനടുക്ക ഉദ്ഘാടനം ചെയ്തു. ഫാറൂഖ് കുമ്പഡാജെ അധ്യക്ഷത വഹിച്ചു.

യോഗത്തില്‍ അലി തുപ്പക്കൽ, അബു ഹാപ്പി,നൂറുദ്ധീൻ ബെളിഞ്ച, മജീദ് ചക്കുടൽ, ബി. ടി അബ്ദുള്ള കുഞ്ഞി എസ്. മുഹമ്മദ്, അബ്ദുൽ കാദർ ഹാപ്പി, തുടങ്ങിയവർ പ്രസംഗിച്ചു ഹമീദലി മാവിനകട്ട സ്വാഗതവും ശിഹാബ് പഴയപുര നന്ദിയും പറഞ്ഞു. മണ്ഡലം സെക്രട്ടറി ബഷീർ ഫ്രണ്ട്സ് കൗൺസിൽ നിയന്ത്രിച്ചു

ഹമീദലി മാവിനകട്ട (പ്രസിഡണ്ട്‌), ശിഹാബ് അന്നടുക്ക (ജനറൽ സെക്രട്ടറി) മുജീബ് കുമ്പഡാജെ( ട്രഷറർ)

വൈസ് :ഫാറൂഖ് ഉജംത്തൊടി ഷാഫി ഏത്തടുക്ക,ജോയിന്റ് സെക്രട്ടറി സുഹൈൽ ഹുദവി മുഹമ്മദ്‌ കുദിങ്കില.

0Shares