കാസര്‍കോട്: കുഞ്ഞുമനസുകള്‍ക്ക് കുളിരണിയാന്‍ ഒരുപാട് സമ്മാനങ്ങളുടെ കലവറകളുമായി കാസര്‍കോട്ടെ ബേബി ക്യാമ്പ് ശ്രദ്ധേയമാകുന്നു. നവജാത ശിശുക്കള്‍ മുതല്‍ അഞ്ചു വയസുവരെയുള്ള കുട്ടികള്‍ക്ക് സമ്മാനിക്കുവാന്‍ ആവശ്യമായതെല്ലാം ബേബി ക്യാമ്പിലുണ്ട്. തൊട്ടില്‍, കുഞ്ഞുടുപ്പുകള്‍, കളിപ്പാട്ടങ്ങള്‍, ബേബി കെയര്‍, നഴ്സറി ഐറ്റംസ്, ഗിഫ്‌റ് സെറ്റുകള്‍ തുടങ്ങിയവ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നു.
സ്‌നേഹസമ്പന്നമായ നിങ്ങളുടെ കുഞ്ഞോമനകള്‍ക്ക് സമ്മാനിക്കുവാന്‍ ആവശ്യമായതെല്ലാം തെരഞ്ഞെടുക്കുവാന്‍ കാസര്‍കോട്ടുള്ള ബേബി ക്യാമ്പ് അതിവിശാല സ്ഥാപനമാണ്.കാലം കരുതിവെച്ച സൗരഭ്യമുള്ള അനുഭവത്തിലൂടെ കുഞ്ഞുങ്ങള്‍ വളരാന്‍, പുരാതനകാലം മുതല്‍ക്കേ അവര്‍ക്കിഷ്ടപ്പെട്ട സമ്മാനങ്ങളും നല്‍കാറുണ്ടല്ലോ? പുത്തന്‍ കാലത്തില്‍ പുതുതലമുറകള്‍ക്ക് വേണ്ടി ബേബി ക്യാമ്പ് ഒരുക്കുന്നതും അതാണ്. ഡ്രസ്സ്, ടോയ്സ്, ക്രേഡില്‍, ബേബി കെയര്‍, നഴ്സറി ഫര്‍ണിച്ചര്‍, നഴ്സറി ഡെക്കറേഷന്‍, നഴ്സിംഗ് ആന്റ് ഫീഡിങ്, സ്‌ട്രോളേഴ്സ് ആന്റ് പ്രാംസ്, ഗിഫ്‌റ് സെറ്റ്‌സ് തുടങ്ങിയവയുടെ അത്ഭുതപ്പെടുത്തുന്ന ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബേബി ക്യാമ്പ്, അശ്വനി നഗര്‍, കാസര്‍കോട്- 671 121. ഫോണ്‍: 04994 231174.
കുഞ്ഞുസമ്മാനങ്ങളുടെ കലവറകളുമായി കാസര്‍കോട്ടെ ബേബി ക്യാമ്പ് ശ്രദ്ധേയമാകുന്നു