കാസര്‍കോട് ട്രാഫിക് ജംക്ഷനിലെ ഗതാഗത നിയന്ത്രണം ഇനി ഓട്ടോമാറ്റിക് ഇലക്ട്രോണിക് കണ്‍ട്രോളിലേക്ക്

  • Post category:local news
  • Reading time:1 min read
You are currently viewing കാസര്‍കോട് ട്രാഫിക് ജംക്ഷനിലെ ഗതാഗത നിയന്ത്രണം ഇനി ഓട്ടോമാറ്റിക് ഇലക്ട്രോണിക് കണ്‍ട്രോളിലേക്ക്

കാസര്‍കോട്: ട്രാഫിക് ജംക്ഷനിലെ പോലീസ് മാനുവലായി നിയന്ത്രിച്ചിരുന്ന ഗതാഗത നിയന്ത്രണം ഓട്ടോ മാറ്റിക് ഇലക്ട്രോണിക് കണ്‍ട്രോളിലേക്ക് മാറ്റപ്പെട്ടു.കണ്‍ട്രോളിങ്ങ് പാനലിന്റെ സ്വിച്ചോണ്‍ കര്‍മ്മം NA നെല്ലിക്കുന്ന് MLA നിര്‍വഹിച്ചു. ജില്ലാ പോലീസ് സൂപ്രണ്ട് ഡോ: ശ്രീനിവാസ് അധ്യക്ഷത വഹിച്ചു.

Dysp എംവി.സുകുമാരന്‍ , ട്രാഫിക്ക് Si ശശിധരന്‍, നഗരസഭാംഗം റാഷിദ് പൂരണം തുടങ്ങിയവര്‍ സംബന്ധിച്ചു.

0Shares