ഈ വനിത ദിനത്തിൽ എ.ബി.സി ഗ്രൂപ്പ് ഒരുക്കുന്നു സെൽഫി കോൺടെസ്റ്റ്

  • Post category:news
  • Reading time:1 min read
You are currently viewing ഈ വനിത ദിനത്തിൽ എ.ബി.സി ഗ്രൂപ്പ് ഒരുക്കുന്നു സെൽഫി കോൺടെസ്റ്റ്

കണ്ണൂർ: ഈ വനിത ദിനത്തിൽ എ.ബി.സി ഗ്രൂപ്പ് പൊതു ജനങ്ങൾക്കായി സെൽഫി കോൺടെസ്റ്റ് നടത്തുന്നു. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രചോദനം നൽകിക്കൊണ്ടിരിക്കുന്ന വനിതയോടൊപ്പം സെൽഫി എടുത്ത് 9061413331 എന്ന നമ്പറിലേക്ക് മാർച്ച് 8 ന് വാട്സ് ആപ് ചെയ്യുക.

ഏറ്റവും മനോഹരമായ ഫോട്ടോകൾ സെലക്ട്‌ ചെയ്ത് നറുക്കെടുപ്പിലൂടെ ഒരു വിജയിക്ക് സമ്മാനം നൽകുന്നതാണ്.

0Shares