കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ചെമ്പരിക്കയിലെ സി.എ അബ്ദുല്ല കുഞ്ഞി കൗലത്ത് ദമ്പതികളുടെ മകന്‍ സി.എ അബ്ദുല്‍ അമീന്‍(27)യാണ് ചൊവ്വാഴ്ച രാവിലെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചത്. കിഡ്‌നി സംബന്ധമായ അസുഖങ്ങളാല്‍ ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. പിതാവിനൊപ്പം കാസര്‍കോട് മോഡേണ്‍ മെഡിക്കല്‍സ് നടത്തി വരികയായിരുന്നു.
ഖബറടക്കം അസര്‍ നിസ്‌ക്കാരാനന്തരം ചെമ്പിരിക്ക ജുമാ മസ്ജിദില്‍ നടക്കും. സഹോദരങ്ങള്‍: ലത്തീഫ്, നജീബ്, അനസ്, ശമീമ, നജില, നൂറ, സല്‍മ, ബുഷ്‌റ.
അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു