Categories
പുതിയ 20, 50 രൂപ നോട്ടുകള്‍ വരുന്നു; പഴയത് തുടരും.
Trending News




Also Read
മുംബൈ: പുതിയ 20, 50 രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ. എന്നാൽ പുതിയ നോട്ടിൽ ചെറിയമാറ്റങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന് ആര്‍.ബി.ഐ വ്യക്തമാക്കി. 500 ന്റെയും 1000 ത്തിന്റെയും പഴയ നോട്ടുകള്‍ അസാധുവാക്കി 500 ന്റെയും 2000 ത്തിന്റെയും പുതിയ നോട്ടുകള്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു. എന്നാല്‍, നോട്ടുകൾ അസാധുവാക്കിയതുമായി ബന്ധപ്പെട്ട പ്രതിസന്ധി രാജ്യത്ത് ഇപ്പോഴും തുടരുകയാണ്. എന്നാല്‍, പഴയ 20, 50 രൂപ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന പ്രഖ്യാപനം ആശ്വാസം നല്‍കുന്നതാണ്.
Sorry, there was a YouTube error.