Categories
പാക്ക് പ്രധാനമന്ത്രി നവാസ്‌ഷെരീഫിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
Trending News

Also Read
ന്യൂഡല്‍ഹി: പാക് പ്രധാനമന്ത്രിനവാസ് ഷെരീഫിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പിറന്നാള്‍ മംഗളങ്ങള്‍ നേര്‍ന്നു. ഫെരീഫിന് ദീര്‍ഘായുസും ആരോഗ്യവും ഉണ്ടാവട്ടെയെന്ന് മോദി ട്വീറ്റ് ചെയ്തു. നവാസ്‌ഷെരീഫിന്റെ 67ാം പിറന്നാളാണ് ഇന്ന്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമാകട്ടെയെന്നും നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചു.
Sorry, there was a YouTube error.