Categories
നോട്ട് പ്രതിസന്ധി: ശമ്പളം മുടങ്ങില്ലെങ്കിലും ബജറ്റ് നീളും-തോമസ് ഐസക്.
Trending News




കോഴിക്കോട്: നോട്ട് പ്രതിസന്ധിയുണ്ടെങ്കിലും സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കൃത്യസമയത്ത് തന്നെ അക്കൗണ്ടിലെത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ ആകും ബജറ്റ് അവതരിപ്പിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധിയും കേന്ദ്ര ബജറ്റും വിലയിരുത്തിയശേഷമേ സംസ്ഥാന ബജറ്റ് ഉണ്ടാകുകയുള്ളൂ.
Also Read
നോട്ട് ലഭ്യമാക്കേണ്ടതു കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്തായാലും ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മൂന്നാം തീയതി മുതല്‍ 13-ാം തീയതി വരെയാണ് കേരളത്തിലെ ശമ്പള വിതരണം.
Sorry, there was a YouTube error.