Categories
നോട്ടുമായി പോയ ലോറി മറിഞ്ഞു: സ്ഥലത്ത് ശക്തമായ സുരക്ഷ.
Trending News




മൈസൂർ : കർണാടക റായ്ച്ചൂർ ജില്ലയിലെ സിദ്ധന്നുരിൽ പഴയ നോട്ട് കൊണ്ടു പോകുകയായിരുന്ന ലോറി അപകടത്തിൽ പെട്ടു. വിവിധ ബാങ്കുക ളിൽ നിന്നായി ശേഖരിച്ച 1000,500 രൂപ നോട്ടുകൾ പെട്ടിയിലാക്കി ഒൻപത് ലോറിയിലായി കൊണ്ടുപോകുമ്പോൾ ആയിരുന്നു ഒരു ലോറി അപകടത്തിൽ പെട്ടത്. അപകടം നടന്ന ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി സുരക്ഷ ഏര്‍പ്പെടുത്തി. .ആര്‍ബിഐ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നോട്ടുകൾ മറ്റൊരു ലോറിയിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ട്.
Also Read
Sorry, there was a YouTube error.