സഹൃദയ വേദി സ്പോർടിംങ് ക്ലബ്ബ് ന്യൂബേവിഞ്ചയുടെ ആഭിമുഖ്യത്തിൽ സൗജന്യ പി.എസ്.സി രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing സഹൃദയ വേദി സ്പോർടിംങ് ക്ലബ്ബ് ന്യൂബേവിഞ്ചയുടെ ആഭിമുഖ്യത്തിൽ സൗജന്യ പി.എസ്.സി രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

കാസര്‍കോട്: സൗജന്യ പി.എസ്.സി രജിസ്ട്രേഷൻ സംഘടിപ്പിച്ച് സഹൃദയ വേദി സ്പോർടിംങ് ക്ലബ്ബ്. കഴിഞ്ഞ ദിവസം പത്ത് മണിക്ക് ആരംഭിച്ച പരിപാടി ഒരു മണി വരെ നീണ്ടു നിന്നു. ക്ലബ്ബ് പ്രസിഡന്റ് റാശിദ് ബേഡകം യാസർ അറഫാത്തിന് രജിസ്ട്രേഷൻ ഫോം നൽകി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫസലുറഹ്മാനും ഖജാൻജി സറഫുദ്ധീനും പരിപാടിക്ക് നേതൃത്വം നൽകി.

സെക്രട്ടറി നൈനുദ്ധീൻ , മനോജ്, പ്രജിത്ത്, അബ്ദുള്ള, ഷാക്കിർ, ഹാരിസ്, കബീർ, അഫ്രീദ്, തുടങ്ങിയവര്‍ പരിപാടിക്ക് ആശംസ അറിയിച്ചു.

0Shares